A structured six-month journey through three progressive levels of Sarayoga.
A five-year journey for the sincere seeker who wishes to study Sarayoga in depth and immerse themselves in its practice and wisdom through offline gurushishya method.
The programme explores the science of the breath and its mastery, and its traditional understanding of the four fundamental aims of human life—Dharma, Artha, Kama and Moksha.
Through sustained learning and practice, the seeker gradually enters deeper dimensions of the science, learning not merely about the breath, but how to understand, regulate and channelise it as part of one's journey through life.
A path for those who seek to know science deeply, live its wisdom, and walk towards liberation.
A one-year learning journey designed for those who wish to engage with Sarayoga through regular, disciplined practice and continued guidance.
The programme consists of one offline class each month, allowing the practitioner to return repeatedly to the teachings, deepen their understanding and maintain a dedicated rhythm of practice throughout the year.
Held annually in May, this one-day gathering offers an opportunity for more people to encounter the wisdom of Sarayoga.
It is also a coming together of the present and past disciples of the Guru, creating a space where seekers can be introduced to the tradition and experience its spirit.
For those hearing of Sarayoga for the first time, this gathering offers an opening into a science that has travelled through generations.
ശരയോഗയുടെ മൂന്ന് പുരോഗമന തലങ്ങളിലൂടെയുള്ള ആറ് മാസത്തെ ഘടനാപരമായ യാത്ര.
ശരയോഗത്തെ ആഴത്തിൽ പഠിക്കാനും അതിന്റെ സാധനയിലും ജ്ഞാനത്തിലും മുഴുകാനും ആഗ്രഹിക്കുന്ന ആത്മാർത്ഥരായ സാധകർക്കായി ഒരുക്കിയ അഞ്ചുവർഷത്തെ പഠനയാത്രയാണിത്. നേരിട്ടുള്ള ഗുരു–ശിഷ്യ സമ്പ്രദായത്തിലൂടെയാണ് ഈ പഠനം നടത്തുന്നത്.
ശ്വാസത്തിന്റെ ശാസ്ത്രവും അതിന്റെ നിയന്ത്രണവും, മനുഷ്യജീവിതത്തിന്റെ നാല് അടിസ്ഥാന പുരുഷാർത്ഥങ്ങളായ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗതമായ അറിവും ഈ പഠനപരിപാടിയിൽ ഉൾക്കൊള്ളുന്നു.
തുടർച്ചയായ പഠനത്തിലൂടെയും സാധനയിലൂടെയും സാധകൻ ഈ ശാസ്ത്രത്തിന്റെ കൂടുതൽ ആഴങ്ങളിലേക്ക് ക്രമേണ പ്രവേശിക്കുന്നു. ശ്വാസത്തെക്കുറിച്ച് അറിവ് നേടുന്നതിൽ മാത്രം ഒതുങ്ങാതെ, ജീവിതയാത്രയുടെ ഭാഗമായി ശ്വാസത്തെ മനസ്സിലാക്കാനും നിയന്ത്രിക്കാനും ശരിയായ ദിശയിൽ പ്രയോജനപ്പെടുത്താനും പഠിക്കുന്നു.
ഈ ശാസ്ത്രത്തെ ആഴത്തിൽ അറിയാനും അതിന്റെ ജ്ഞാനം ജീവിതത്തിൽ പകർത്താനും മോക്ഷത്തിലേക്കുള്ള പാതയിലൂടെ സഞ്ചരിക്കാനും ആഗ്രഹിക്കുന്നവർക്കുള്ള ഒരു യാത്ര.
ചിട്ടയായും അച്ചടക്കത്തോടെയും നിരന്തരമായ സാധനയിലൂടെയും തുടർച്ചയായ മാർഗനിർദേശത്തോടെയും ശരയോഗത്തെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്ത ഒരു വർഷത്തെ പഠനയാത്രയാണിത്.
എല്ലാ മാസവും ഒരു നേരിട്ടുള്ള ക്ലാസ് വീതം ഉൾക്കൊള്ളുന്നതാണ് ഈ പഠനപരിപാടി. ഇതിലൂടെ സാധകന് പഠിച്ച അറിവുകളിലേക്ക് വീണ്ടും വീണ്ടും മടങ്ങിയെത്താനും, അവയെക്കുറിച്ചുള്ള ധാരണ കൂടുതൽ ആഴത്തിലാക്കാനും, വർഷം മുഴുവൻ അർപ്പണബോധത്തോടെയുള്ള സാധനയുടെ താളം നിലനിർത്താനും സാധിക്കുന്നു.
എല്ലാ വർഷവും മെയ് മാസത്തിൽ സംഘടിപ്പിക്കുന്ന ഈ ഏകദിന സംഗമം, കൂടുതൽ ആളുകൾക്ക് ശരയോഗത്തിന്റെ ജ്ഞാനത്തെ പരിചയപ്പെടാനുള്ള ഒരവസരം ഒരുക്കുന്നു.
ഗുരുവിന്റെ ഇപ്പോഴത്തെ ശിഷ്യരും പൂർവശിഷ്യരും ഒരുമിച്ചുചേരുന്ന ഈ സംഗമം, അന്വേഷകർക്ക് ഈ പാരമ്പര്യത്തെ പരിചയപ്പെടാനും അതിന്റെ ആത്മാവ് അനുഭവിച്ചറിയാനുമുള്ള ഒരിടം സൃഷ്ടിക്കുന്നു.
ശരയോഗത്തെക്കുറിച്ച് ആദ്യമായി അറിയുന്നവർക്ക്, തലമുറകളിലൂടെ കൈമാറിവന്ന ഈ പുരാതന ശാസ്ത്രത്തിലേക്കുള്ള ഒരു പ്രവേശനവാതിലാണ് ഈ സംഗമം.